Maharajas College Incident :Latest news
മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്താന്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്നു പേര്‍ വിദേശത്തേക്കു കടന്നുവെന്ന സൂചനയെ തുടര്‍ന്നാണ് രാജ്യാന്തര പൊലീസ് സംഘടനയുടെ സഹായം തേടുന്നത്.
#Mahrajas